Seed News

 Announcements
   
നാരോക്കാവ് ഹൈസ്‌കൂളില്‍ ഡ്രൈഡേ…..

എടക്കര : മാതൃഭൂമി സീഡിന്റെ 'ശുചിത്വം ആരോഗ്യം' പദ്ധതിയുമായി ബന്ധപ്പെട്ട് നാരോക്കാവ് ഹൈസ്‌കൂളില്‍ ഡ്രൈഡേ ആചരിച്ചു. പ്രദേശത്ത് പകര്‍ച്ചപ്പനിയും െഡങ്കിപ്പനിയും വ്യാപകമായതിനെത്തുടര്‍ന്നാണ് പരിപാടി നടത്തിയത്. സ്‌കൂളിലെ…..

Read Full Article
   
കൂത്താടി നശീകരണവുമായി വിദ്യാര്‍ഥികള്‍..

കൂത്താടി നശീകരണവുമായി വിദ്യാര്‍ഥികള്‍കോട്ടയ്ക്കല്‍: കൊതുകു പെരുകലിന് പ്രതിരോധമായി വിദ്യാര്‍ഥികള്‍. ഇന്ത്യനൂര്‍ കൂരിയാട് എ.എം.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍പരിസരത്തെ വീടുകള്‍ കയറി കൂത്താടികളുടെ വളര്‍ച്ചാകേന്ദ്രങ്ങള്‍…..

Read Full Article
   
പനിക്കെതിരേ ജാഗ്രതാ സന്ദേശവുമായി…..

പനിക്കെതിരേ ജാഗ്രതാ സന്ദേശവുമായിസീഡ് പോലീസ്ചുങ്കത്തറ: പള്ളിക്കുത്ത് ഗവ. യു.പി.സ്‌കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തില് പനിക്കെതിരേ ജാഗ്രതാ പ്രവര്ത്തനങ്ങള് നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങള്ക്കുപുറമെ സ്‌കൗട്ട്‌സ് ആന്‍ഡ്…..

Read Full Article
പരിസ്ഥിതി സംരക്ഷണം; മുഖ്യമന്ത്രിക്ക്…..

കോഴിക്കോട് :തിക്കോടി , വന്‍മുകം എളമ്പിലാട് എം.എല്‍.പി. സ്‌കൂള്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍…..

Read Full Article
   
പ്ലാവിലക്കുമ്പിളിൽ മധുരംനൽകി പ്ലസ്…..

പാനൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലാവിലക്കുമ്പിളില്‍ മധുരംനല്‍കി സ്വീകരിച്ചു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരും എന്‍.എസ്.എസ്. വൊളന്റിയര്‍മാരും ചേര്‍ന്നാണ്…..

Read Full Article
   
സീഡ് ക്ലബ്ബ് ചക്കമഹോത്സവം..

കൊട്ടില: കൊട്ടില ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് ചക്കമഹോത്സവം നടത്തി. ചക്കയുടെ വൈവിധ്യംനിറഞ്ഞ 15 വിഭവങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പ്രഥമാധ്യാപകന്‍ സി.മോഹനന്‍ ഉദ്ഘാടനംചെയ്തു. കോ ഓര്‍ഡിനേറ്റര്‍…..

Read Full Article
   
സ്കൂളില് ജൈവപച്ചക്കറി തോട്ടനിർമാണം..

മാലൂര്‍: മാലൂര് യു.പി. സ്‌കൂളില് സീഡ് ക്ലബിന്റെ നേതൃത്വത്തില് ജൈവപച്ചക്കറിത്തോട്ട നിര്‍മാണം നടത്തി. മാലൂര് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ് എം.ശാന്ത ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്ഡിനേറ്റര്…..

Read Full Article
   
അരൂര്‍ സ്‌കൂളില്‍ 'ഒരു വീട്ടില്‍…..

 അരൂര്‍: ഒരുവീട്ടില്‍ ഒരു കറിവേപ്പില പദ്ധതിക്ക് അരൂര്‍ ഗവ. സ്‌കൂള്‍ തുടക്കമിട്ടു. മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൃഷിഓഫീസര്‍ സഞ്ചു സൂസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും…..

Read Full Article
   
വാളക്കുളം സ്‌കൂളിൽ ഹരിതപ്രചാരണം..

തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് പരിസ്ഥിതി സെമിനാർ നടത്തി.ഹരിതവത്കരണത്തിന്റെ പ്രാധാന്യം പൊതുസമൂത്തിലെത്തിക്കുക…..

Read Full Article
   
റംസാൻ കാരുണ്യം പകർന്ന് സീഡ് കൂട്ടായ്മ..

കുമരംപുത്തൂർ: നിർധനരായ കുടുംബങ്ങൾക്ക് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് പ്രവർത്തകരായ കുട്ടികൾ റംസാൻ കിറ്റുകൾ വിതരണംചെയ്തു. അരി, പച്ചക്കറി, എണ്ണ, തേങ്ങ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗസാധങ്ങളടങ്ങിയ കിറ്റുകളാണ് കുട്ടികൾ…..

Read Full Article

Related news