Seed News

 Announcements
   
നടുകില് തിന്നാം നല്കുകില് നേടാം..

കോട്ടയ്ക്കല്: 'നടുകില് തിന്നാം നല്കുകില് നേടാം' എന്ന സന്ദേശവുമായി സീഡ് ക്ലബ്ബംഗങ്ങള് മാവിന്തൈകള് നട്ടു. പരിസ്ഥിതിസംരക്ഷണ ദിനത്തില് കോട്ടൂര് എ.കെ.എം. ഹയര്‌സെക്കന്ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും മലയാളസമിതിയും ചേര്ന്നാണ്…..

Read Full Article
ചെല്ലാര്‍കോവില്‍ എന്‍.എസ്.എസ്. എല്‍.പി.എസില്‍…..

ചെല്ലാർകോവിൽ. എൻ എസ് എസ് എൽ പി സ്കൂളിൽ 2017-2018 അധ്യയന വർഷത്തെ മാതൃഭൂമിSeed പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ 1 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കിത്തീർത്തു.പുറ്റടി കൃഷി ഭവനിൽ നിന്നു ലഭിച്ച വിത്തുകൾ കുട്ടികളുടെയും…..

Read Full Article
   
നാട്ടുമാവിന്റെ മധുരമൊരുക്കാന്‍…..

നിലമ്പൂര്‍: അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂളില്‍ നാട്ടുമാഞ്ചോട്ടില്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തംഗം ഒ. ഷാജി മാവിന്‍തൈ സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദിന് കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. സീഡ് ക്ലബ്ബ് വൈസ് പ്രസിഡന്റ്…..

Read Full Article
   
പുറ്റാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ…..

പേരാമ്പ്ര: ഭൂമിയെ മാലിന്യമുക്തമാക്കുവാനും പരിസ്ഥിതി ബോധമുണർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പുറ്റാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനമായ ഇന്നലെ (28.07.2017)…..

Read Full Article
   
"ജലസ്രോതസ്സ് സംരക്ഷണ പരിപാടിക്ക്…..

പേരാമ്പ്ര: നൊച്ചാട് എ.എം.എൽ.പി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ യജ്ഞo സംഘടിപ്പിച്ചു. സ്കൂളിന് സമീപത്തെ പൊതുകുളം PTA കമ്മിറ്റിയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ശുചീകരിച്ചു.വാർഡ്…..

Read Full Article
   
നാട്ടുമാഞ്ചോട്ടില്‍-മാവിന്‍തൈ…..

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ സീഡ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരഷ്ട്ര പ്രകൃതിസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥിനികള്‍ക്ക് നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം നാട്ടുമാവിന്‍തൈകള്‍…..

Read Full Article
   
ഓണത്തിന് ഒരു മുറം പച്ചക്കറി'..

തിക്കോടി:ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ വിതരണം നടത്തി.       പ്രത്യേക സ്കൂൾ…..

Read Full Article
   
മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.സ്‌കൂള്‍…..

കോതമംഗലം: മാതിരപ്പിള്ളി  ഗവ.വി.എച്ച്.എസ്.എസ്.സ്‌കൂളില്‍ ഹരിതകേരളം മിഷനും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതവിദ്യാലയ പ്രഖ്യാപനവും വിവിധ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി.സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെയും…..

Read Full Article
   
അനുഭവങ്ങൾ പങ്കുവെച്ചും പഠിച്ചും…..

ഒറ്റപ്പാലം : അനുഭവങ്ങളും ഒമ്പതാംവർഷ പ്രവർത്തനത്തിനുള്ള മാർഗനിർദേശങ്ങളും പങ്കുവെച്ച് സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല നടത്തി.  സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ…..

Read Full Article
   
ട്രാഫിക് ബോധവത്കരണ ക്ലാസ് ..

ഭീമനാട്: ഗവ. യു.പി. സ്കൂളിൽ ഗതാഗതനിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാപോലീസിന്റെ കീഴിലുള്ള ‘ശുഭയാത്ര സുരക്ഷിതയാത്ര’പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടുകൽ എസ്.ഐ. മുരളീധരൻ  ഉദ്ഘാടനം നിർവഹിച്ചു. പോലീസ്…..

Read Full Article

Related news