SEED Announcements
⚏Seed News
സീഡിന് എൻ.ഐ.ടി.യുടെ ആദരം..
  • ★
  • ★
  • ★
  • ★
  • ★

പരിസ്ഥിതിസംരക്ഷണം മരങ്ങളുടെ സംരക്ഷണത്തിൽ മാത്രമൊതുക്കാതെ, മയക്കുമരുന്ന് ആസക്തി, അമിത സ്‌ക്രീൻ ഉപയോഗം, പെൺകുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെല്ലാം എതിരേ സമൂഹത്തിൽ നന്മനിറയ്ക്കുന്ന അതിശയകരമായ പദ്ധതിയാണ്…..

Read Full Article
🔀Environmental News
   

ജമാഅത്ത് സ്കൂ‌ളിൽ പരിസ്ഥിതിവാരാഘോഷം

  • ★
  • ★
  • ★
  • ★
  • ★

കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന് മാനേജ്മെൻ്റ് കമ്മിറ്റിയംഗം വി.പി. അഷ്റഫ്, പ്രിൻ സിപ്പൽ സുമിത ഷെമീർ എന്നിവർ ചേർന്ന് ചെറുധാന്യ തൈകൾ നട്ടു കൊണ്ട് തുടക്കംകുറിച്ചു. ഭൂമിയെ വീണ്ടെടുക്കുക, മരുഭൂമി വത്കരണ വും വരൾച്ചയും പ്രതിരോധിക്കുക എന്ന ഈ വർഷത്തെ ലോക പരി സ്ഥിതിദിനാചരണവിഷയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പ്രതിജ്ഞ യെടുത്തു. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന.....

Read Full Article
⚏General Knowledge
 

ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം..

  • ★
  • ★
  • ★
  • ★
  • ★

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട്‌ ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം......

Read Full Article
🔀SEED Reporter
നിർമ്മാണം നിലച്ചു യാത്രാദുരിതവുമായി…..
 
  • ★
  • ★
  • ★
  • ★
  • ★

കൃഷ്ണപുരം: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ __ വാർഡിൽ കാരാവള്ളി ജംഗ്ഷനിൽ നിന്നും പനയന്നാർ കാവിലേക്ക് പോകുന്നറോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് നാളുകളേറെയായി.ഈ റോഡിൻ്റെ സമീപത്താണ് വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി…..

Read Full Article
റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം..
 
  • ★
  • ★
  • ★
  • ★
  • ★

കോട്ടയം കഞ്ഞിക്കുഴി കവലയിലെ സീബ്രലൈൻ മാഞ്ഞ നിലയിൽകോട്ടയം: നടപ്പാതിയിലൂടെ നടക്കൽ മൗലികാവകാശമാണെന്നും ഇത് ഉറപ്പാക്കാൻ നിയമ നിർമാണം വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണല്ലോ. ഇതേ അവകാശം തിരക്കേറിയ വഴികളിൽ…..

Read Full Article
ദിശാ ബോർഡ് സ്ഥാപിക്കണം..
 
  • ★
  • ★
  • ★
  • ★
  • ★

മുള്ളൻകുഴി കവലയിൽ ദിശാബോർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീഡ് റിപ്പോർട്ടർ അരുണിമ അരുൺകുമാർ നഗരസഭാംഗം ഗൗരീശങ്കറിന് നിവേദനം നല്കുന്നുകോട്ടയം: മുള്ളൻ കുഴി ജംഗ്ഷനിൽ ദിശാ ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ…..

Read Full Article
സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം;…..
 
  • ★
  • ★
  • ★
  • ★
  • ★

മണ്ണയ്ക്കനാട് :മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടും പരിസരവും മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമായി മാറിയതോടെ വിദ്യാർത്ഥികളും അധ്യാപകരും കടുത്ത ആശങ്കയിൽ. പച്ചക്കറി കൃഷിക്കും ഗാർഡനിങ്ങിനുമായി കാടുവെട്ടി…..

Read Full Article

Login

Downloads

Latest Article

  • പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
  • കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക…..

    Read Full Article

Editors Pick

SEED Corner