Seed News
സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം..

മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്സമൂഹത്തിനായി കരുതലോടെ സീഡ് ക്ലബ്ബ്മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് അംഗങ്ങൾ കാർഷികോത്പന്നങ്ങളുമായികോഴിക്കോട്: കുട്ടികളിലൂടെ സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കാന്…..

Read Full Article
🔀Environmental News
   

ജമാഅത്ത് സ്കൂ‌ളിൽ പരിസ്ഥിതിവാരാഘോഷം

കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന് മാനേജ്മെൻ്റ് കമ്മിറ്റിയംഗം വി.പി. അഷ്റഫ്, പ്രിൻ സിപ്പൽ സുമിത ഷെമീർ എന്നിവർ ചേർന്ന് ചെറുധാന്യ തൈകൾ നട്ടു കൊണ്ട് തുടക്കംകുറിച്ചു. ഭൂമിയെ വീണ്ടെടുക്കുക, മരുഭൂമി വത്കരണ വും വരൾച്ചയും പ്രതിരോധിക്കുക എന്ന ഈ വർഷത്തെ ലോക പരി സ്ഥിതിദിനാചരണവിഷയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പ്രതിജ്ഞ യെടുത്തു. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന.....

Read Full Article
General Knowledge
 

ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം..

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട്‌ ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം......

Read Full Article
🔀SEED Reporter
ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്..
 

കൊയിലാണ്ടി : മൂടാടി ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കണ്ണഞ്ചേരി  കുളത്തിൻ്റെ ഇപ്പോഴുള്ള അവസ്ഥ പരിതാപകരമാണ്. സമീപങ്ങളിൽ നിന്നും  മാലിന്യങ്ങൾ വന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ കുളമുള്ളത്…..

Read Full Article
മാലിന്യം നിറഞ്ഞു രാമൻപുഴ..
 

ഉള്ളിയേരി  : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിലൂടെ ഒഴുകുന്ന രാമൻ പുഴയോരത്ത് തെരുവത്ത് കടവ് പാലത്തോട് ചേർന്ന്‌ മാലിന്യം കൂമ്പാരമായി കിടക്കുന്നു. ഉള്ളിയേരി - പേരാമ്പ്ര റോഡരികിൽ ചാക്കിൽ കെട്ടിവലിച്ചെറിഞ്ഞ മാലിന്യം…..

Read Full Article
എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം…..
 

എടത്തനാട്ടുകര: കാർഷികമേഖലക്കും കാൽനടയാത്രക്കാർക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നു. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര മേഖലയിലാണ് രാത്രിയും പകലും കാട്ടുപന്നികൾ കൂട്ടത്തോടെ വിഹരിക്കുന്നത്. യത്തീംഖാന  നെല്ലിക്കുന്ന്,…..

Read Full Article
പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി…..
 

അഞ്ചുമൂർത്തിമംഗലം: നമ്മുടെ നാട്ടിൽ അധിനിവേശസസ്യങ്ങൾ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. മറ്റുരാജ്യങ്ങളിൽനിന്ന് നമ്മുടെ നാട്ടിലെത്തി, നമ്മുടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ദോഷമുണ്ടാക്കുന്ന സസ്യങ്ങളാണ് അധിനിവേശ…..

Read Full Article
School Events
 

സീഡ് ക്ലബ്ബ് - വിളവെടുപ്പുത്സവം..

ആലപ്പുഴ ഗവ.മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പഴം-പച്ചക്കറികളുടെ വിളവെടുപ്പുത്സവം .....

Read Full Article

Login

Downloads

Latest Article

Editors Pick

SEED Corner