Seed News
 

കർക്കിടകമാസത്തിൻ്റെ…..

പെരുവട്ടൂർ:പെരുവട്ടൂർ എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസാഘോഷത്തിന്റെ ഭാഗമായി പത്തിലകൾ പരിചയപ്പെടുത്തൽ പരിപാടിയും കർക്കിടക കഞ്ഞി വിതരണവും നടത്തി.പരിപാടി സ്കൂളിലെ പ്രധാനാധ്യാപിക ഇന്ദിരാ സി.കെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പത്തിലകളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും ബാസിൽ മാസ്റ്റർ, സീഡ് ക്ലബ്ബ് കൺവീനർ ഉഷശ്രീ കെ.....

Read Full Article
🔀Environmental News
   

ജമാഅത്ത് സ്കൂ‌ളിൽ പരിസ്ഥിതിവാരാഘോഷം

കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന് മാനേജ്മെൻ്റ് കമ്മിറ്റിയംഗം വി.പി. അഷ്റഫ്, പ്രിൻ സിപ്പൽ സുമിത ഷെമീർ എന്നിവർ ചേർന്ന് ചെറുധാന്യ തൈകൾ നട്ടു കൊണ്ട് തുടക്കംകുറിച്ചു. ഭൂമിയെ വീണ്ടെടുക്കുക, മരുഭൂമി വത്കരണ വും വരൾച്ചയും പ്രതിരോധിക്കുക എന്ന ഈ വർഷത്തെ ലോക പരി സ്ഥിതിദിനാചരണവിഷയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പ്രതിജ്ഞ യെടുത്തു. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന.....

Read Full Article
General Knowledge
 

ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം..

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട്‌ ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം......

Read Full Article
🔀SEED Reporter
മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ്…..
 

സീഡ് റിപ്പോർട്ടർ ശില്പശാല സംഘടിപ്പിച്ചു:  കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വാർത്തകൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകി. സീഡ്  റിപ്പോർട്ടർമാർ ആവാൻ വേണ്ടി 100 ഓളം…..

Read Full Article
ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട്…..
 

തിരുവൻവണ്ടൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിനുസമീപത്തുള്ള റോഡിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. പ്രാവിൻകൂട് ജങ്ഷനിൽനിന്ന്‌ ഇരമല്ലിക്കര-മാന്നാർ-ആലുംതുരുത്തി ഭാഗത്തേക്കുള്ള…..

Read Full Article
ഭീതി പരത്തുന്ന തണൽ മരങ്ങൾ..
 

മീഞ്ചന്ത : സ്കൂളിൽ വന്ന് തിരിച്ച് വീട്ടിലെത്തും വരെ മനസിൽ പേടിയാണ്. സ്കൂളിന് മുമ്പിലെ റോഡിന് മറുവശത്ത് ഉള്ള റോഡിലേക്ക് പടർന്ന് കിടക്കുന്ന മരത്തിൻ്റെ അടിയിലൂടെ സ്കൂളിലേക്ക് പോകുക എന്നത് ടീച്ചർ പറയാറുള്ള ഡെമോക്ലിസിൻ്റെ…..

Read Full Article
തെരുവ് നായ ശല്യം ..
 

കുമരകം : കുമരകം മാർക്കറ്റ് പരിസരത്തും , ഹോമിയോ ആശുപത്രി , സാംസ്കാരിക നിലയം എന്നിവയുടെ പരിസരങ്ങളിലും തെരുവ് നായ ശല്യം പെരുകുന്നു. പകലും രാത്രിയിലും ശല്യം ഒരുപോലെ രൂക്ഷമാകുന്നുണ്ട്. സ്കൂൾ കുട്ടികൾ ഒരുപാട് സഞ്ചരിക്കുന്ന…..

Read Full Article
School Events
 

സീഡ് ക്ലബ്ബ് - വിളവെടുപ്പുത്സവം..

ആലപ്പുഴ ഗവ.മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പഴം-പച്ചക്കറികളുടെ വിളവെടുപ്പുത്സവം .....

Read Full Article

Login

Downloads

Latest Article

  • പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
  • കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക…..

    Read Full Article

Editors Pick

SEED Corner